SPECIAL REPORTകോടതി നിര്‍ദ്ദേശങ്ങളെ ബഹുമാനിക്കാതെ എടുത്ത കേസ്; ആര്‍ബിട്രേഷനെ അട്ടിമറിച്ചു; വസ്തുതകളെ വളച്ചൊടിച്ചു; തലയോലപ്പറമ്പിലെ ജാമ്യമില്ലാ കേസില്‍ വിശദീകരണവുമായി നിവിന്‍ പോളി; സത്യം മാത്രമേ ജയിക്കുവെന്നും നടന്റെ വിശദീകരണം; നിയമ നടപടികള്‍ക്ക് എബ്രിഡ് ഷൈനും താരവും; ആ വഞ്ചനാ കേസ് തട്ടിപ്പോ?മറുനാടൻ മലയാളി ബ്യൂറോ17 July 2025 1:34 PM IST